രാജസ്ഥാനില്‍ രാഷ്ട്ര�" /> രാജസ്ഥാനില്‍ രാഷ്ട്ര�"/>
¡Sorpréndeme!

Sachin Pilot Says He Won't Join BJP | Oneindia Malayalam

2020-07-13 345 Dailymotion

"Not Joining BJP" Says Sachin Pilot
രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരവെ, താന്‍ ബി.ജെ.പിയിലേക്കില്ലെന്ന് വ്യക്തമാക്കി ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റ്. ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദയുമായി പൈലറ്റ് ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.എന്‍.ഡി ടി.വിയോടായിരുന്നു പ്രതികരണം. പൈലറ്റ് പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം